Tag: sukumaran nair
BREAKING NEWS
എല്ലാ മതങ്ങളും ഒരുപോലെ, എന്നാല്‍ മുസ്ലിം സമുദായത്തോട് കൂടുതല്‍ ഇഷ്ടം- ജി സുകുമാരന്‍ നായര്‍
BREAKING NEWS
‘വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി താനിരിക്കുന്ന സ്ഥാനം ഉപയോഗിച്ചിട്ടില്ല; എൻഎസ്എസിനുള്ളിലെ ഛിദ്രശക്തികളെ അകറ്റിനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ചു‘: സുകുമാരൻ നായരെ പ്രകീർത്തിച്ച് തിരുവഞ്ചൂരിന്റെ കുറിപ്പ്
BREAKING NEWS
64 വർഷമായി ഇതിനകത്ത് കയറിയിട്ട്, ഒരുത്തന്‍ വിചാരിച്ചാലും എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല, അങ്ങേര് സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചിട്ടുണ്ട്, കുറച്ചുകൂട്ടർ എൻഎസ്എസിനെ ഇല്ലാതാക്കാൻ കേസുമായി നടക്കുന്നുണ്ട്, ഗണേഷ് കുമാറിനെ വിമര്‍ശിച്ച് സുകുമാരന്‍ നായര്‍
BREAKING NEWS
വി ഡി സതീശന്‍ അഹങ്കാരി, ഇനി കാല് പിടിക്കാന്‍ ഇല്ല, പലതവണ എന്‍എസ്എസിന്റെ തിണ്ണ നിരങ്ങിയയാളാണ് ഈ മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തിയുമായി സുകുമാരന്‍ നായര്‍
BREAKING NEWS
ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാൻ പറ്റില്ല, അങ്ങനെ ചെയ്താല്‍ അവന്റെ അഡ്രസ് കാണില്ല, വർഷങ്ങളായി അംഗത്വം കിട്ടാതിരിക്കുന്നവർക്ക് കൊടുക്കണ്ടേ?? പ്രവർത്തനം നോക്കിയാണ് ആളുകളെ മാറ്റുന്നത്, പരാതിയുണ്ടെങ്കിൽ കേസ് കൊടുക്ക്- സുകുമാരന്‍ നായര്‍