Social icon element need JNews Essential plugin to be activated.

Tag: STUDENT

‘ഞങ്ങളൊക്കെ വല്ലാതെ പേടിച്ചു പോയി സർ; അത് ഇവിടെ നിന്ന് മാറ്റിത്തരാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്; അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ’- മുഖ്യമന്ത്രിയ്ക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്
‘എടാ അടിയെടാ, തീർത്തിട്ട് പോയാൽ മതി’…പിന്നാലെ പൂരത്തെറിയും… സമൂഹമാധ്യമത്തിൽ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കൂട്ടയടി, പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാലു കൊണ്ടു മുറുക്കി ശ്വാസംമുട്ടിച്ച് പ്ലസ് ടു വിദ്യാർഥികൾ
ഹോംവർക്ക് ചെയ്തില്ല, കുട്ടി ഇരിക്കുന്നതിനു പിറകിലൂടെ വന്ന് കൈപ്പത്തിക്ക് അടിച്ചു, പിന്നാലെ നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചു, അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈയ്ക്ക് പൊട്ടൽ, കൈയ്ക്ക് നീരുവച്ചതോടെ കുട്ടിയെ ഹോസ്പിറ്റിൽ കൊണ്ടുപോകാതെ വീട്ടുകാരെ അറിയിച്ചു
‘കാലുമുതൽ തല വരെ അടിച്ചു ചതച്ചിട്ടിരിക്കുകയാണ്;  ഒരു ലാപ്ടോപ്പ് വച്ചടിച്ചതുകൊണ്ടു സംഭവിച്ച മരണമല്ല; മുറിവേൽക്കാത്ത ഒരൊറ്റ ശരീരഭാ​ഗം പോലുമില്ല; മതപരിവർത്തനമായിരുന്നു ലക്ഷ്യമെന്ന് സഹപാഠികൾ പറയുന്നു‘- ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ ബന്ധു
ബർത്തിനിടയിലൂടെയുള്ള ​ഗ്യാപ്പിലൂടെ ഒരേ തോണ്ടൽ; ഒതുങ്ങിക്കിടന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും വെറുതെ വിട്ടില്ല; ട്രെയിൻ യാത്രയ്ക്കിടെ നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ച് വിദ്യാർത്ഥിനി
Page 3 of 8 1 2 3 4 8