Tag: STUDENT
BREAKING NEWS
ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെയെത്തിയില്ല, കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി കാസർകോട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ, ലോഡ്ജിൽ മുറിയെടുത്തത് ബുധനാഴ്‌ച വെെകുന്നേരം ആറരയോടെ
BREAKING NEWS
കോതമംഗലം എംഎ കോളേജിൽ മറ്റൊരു വിദ്യാർഥി കൂടി ജീവൻ അവസാനിപ്പിച്ചു, ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി മൂന്നാം വർഷ ബിടെക് വിദ്യാർഥി ജീവനൊടുക്കി, ഇയർ ഔട്ട് ആകുമെന്ന പേടിയിൽ അരുണാചൽ പ്രദേശ് സ്വദേശി ജീവനൊടുക്കിയത് ഓഗസ്റ്റ് 15ന്
BREAKING NEWS
‘ചത്തില്ലേയെന്ന്’ ചോദിച്ച് തലകറങ്ങി വീണുകിടന്ന വിദ്യാർത്ഥിനിയെ ചവിട്ടി; , കണ്ണൂർ കുന്നോത്ത് ആറാം ക്ലാസുകാരിയോട് ക്രൂരത; സ്കൂളിൽ നിന്നും അധ്യാപികയെ പിരിച്ചുവിട്ടു
BREAKING NEWS
ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വരാതെ ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്നതിൽ അമ്മ ശകാരിച്ചു, പിന്നാലെ അമ്മ അയൽവാസികളെ കാണുന്നതിനായി പുറത്തു പോയി, തിരിച്ചെത്തുമ്പോൾ കാണുന്നത് കൈവരിയിൽ അമ്മയുടെ ദുപ്പട്ട ഉപയോഗിച്ച് ജീവനൊടുക്കിയ 13 കാരനെ, താൻ പോകുമ്പോൾ മകൻ ഭക്ഷണം കഴിക്കുകയായിരുന്നെന്ന് അമ്മ
BREAKING NEWS
കൂത്തുപറമ്പിൽനിന്ന് കാണാതായ 15കാരനെ കണ്ടെത്തി; മറ്റൊരാളുടെ ഫോണിൽ നിന്നും കുട്ടി വീട്ടുകാരെ വിളിച്ചു; പരീക്ഷയിലെ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള വഴക്ക് ഭയന്ന് വീടുവിട്ടതെന്ന് മൊഴി