BREAKING NEWS കൂടിന്റെ വാതിൽ തകർത്ത് കൂട്ടത്തോടെ അകത്തു കയറി, ഗര്‍ഭിണികളായ ആടുകളെയും ആട്ടിൻകുട്ടിയെയും കടിച്ചു കീറി തെരുവ് നായകൾ, എപ്പോൾ വേണമെങ്കിലും കടി വീഴാം എന്ന ഭീതിയിൽ നാട്ടുകാർ by Pathram Desk 8 May 15, 2025