BREAKING NEWS വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടു വയസുകാരിയുടെ കണ്ണിൽ തെരുവുനായയുടെ കടിയേറ്റു, കുട്ടിയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ!! കുഞ്ഞിനെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും കടിയേറ്റു by pathram desk 5 July 30, 2026
BREAKING NEWS കുട്ടിയുടെ മലദ്വാരത്തിന് ഗുരുതര പരുക്ക്, കയ്യിലും നെഞ്ചിലുമടക്കം 25 മുറിവുകൾ… വീടിനു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനെ തെരുവുനായകൾ കൂട്ടത്തോടെ ആക്രമിച്ചു, കടിയേറ്റ് കുട്ടി പിടഞ്ഞുവീണത് സമീപത്തെ ഓടയിലേക്ക് by pathram desk 5 July 19, 2026
BREAKING NEWS പനി പിടിച്ച് സ്വന്തം വീടിനുള്ളിൽ കിടന്ന വയോധികയെ തെരുവുനായ ആക്രമിച്ചു, നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കയറി കടിച്ചു, വയോധിക മെഡിക്കൽ കോളേജിൽ ചികിത്സയിൽ!! കല്ലമ്പലത്ത് നാലുപേരെയും വളർത്തുമൃഗങ്ങളേയും നായ ആക്രമിച്ചു, നായയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തെരുവുനായ ചത്ത നിലയിൽ by pathram desk 5 June 12, 2026
BREAKING NEWS പ്രദേശവാസികളിലൊരാൾ സ്ഥിരമായി ഭക്ഷണം കൊടുക്കുന്നതിനാൽ റോഡിൽ തമ്പടിച്ച തെരുവുനായ്ക്കൾ വയോധികനെ ആക്രമിച്ചു, റോഡിലേക്കുവീണ ചന്ദ്രന്റെ കൺപോളയും മൂക്കും ചുണ്ടും കടിച്ചുപറിച്ചു!! ഗുരുതരാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികന് ചികിത്സ നിഷേധിച്ച് മെഡിക്കൽ കോളേജ്, ഓപ്പറേഷൻ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടലിൽ by pathram desk 5 June 8, 2026
BREAKING NEWS രാത്രിയിൽ അമ്മയ്ക്കൊപ്പം കിണറ്റുകരയിൽ നിന്ന് കുളിക്കുകയായിരുന്ന നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി, തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകൾ, നായയുടെ പിടിയിൽ നിന്നും നിന്നും കുഞ്ഞിനെ മോചിപ്പിച്ചത് കരച്ചിൽ കേട്ട് ഓടിക്കൂടിയ പരിസരവാസികൾ, പിന്നാലെ നായ ചത്ത നിലയിൽ, മറ്റ് രണ്ട് പേർക്കുകൂടി നായയുടെ കടിയേറ്റു by pathram desk 5 April 21, 2026