Tag: Stray Dog Attack
BREAKING NEWS
കോവളം ബീച്ചിലൂടെ നടക്കാനിറങ്ങിയ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം, ഒരാളുടെ വലതുകാൽ കടിച്ചുപറിച്ചു, മറ്റു മൂന്ന് പേരെയും ആക്രമിച്ചതായി പ്രദേശവാസികൾ
BREAKING NEWS
കളിച്ച് കളിച്ച് ഞങ്ങടെ നെഞ്ചത്തേക്കോ… കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയാകുന്ന രംഗം അഭിനയിക്കുന്നതിനിടെ സ്റ്റേജിൽ കയറി നടനെ കടിച്ച് തെരുവുനായ, സംഭവം തെരുവുനായ ആക്രമണത്തിനെതിരെ ബോധവൽക്കരണ നാടകം കളിക്കുന്നതിനിടെ
BREAKING NEWS
കുട്ടികളേയും മുതിർന്നവരേയും ബൈക്കിൽ സഞ്ചരിച്ചവരേയുമടക്കം 12 പേരെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു, നായയ്ക്ക് പേ ഉണ്ടോയെന്ന് സംശയം, പരുക്കേറ്റവർ ചികിത്സയിൽ
BREAKING NEWS
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരന് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരുക്ക്, കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
LATEST UPDATES
അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുഞ്ഞിനെയടക്കം തെരുവുനായ ചാടി കടിച്ചു, ഏഴുപേര്‍ക്ക് നേരെ ആക്രമണം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍