Tag: sreenadevi-kunjamma

‘ഞാൻ അവൾക്കൊപ്പമോ, അവനൊപ്പമോ അല്ല, സത്യമാർക്കൊപ്പമാണോ അവർക്കൊപ്പമാണ്’!! മാധ്യമങ്ങൾ ഇല്ലാക്കഥകൾ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം, പീഡനത്തിനു ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്ന മൊഴികൾ സംശയം തോന്നിപ്പിക്കുന്നു, സ്ത്രീകൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം, വിവാഹിതരാണെങ്കിൽ ആ ബന്ധത്തിന് വില കൽപ്പിക്കണം- ശ്രീനാദേവി കുഞ്ഞമ്മ- വീഡിയോ

‘അധികാരമല്ല, ആദർശമാണ് വലുത്’… ശ്രീനാദേവി കുഞ്ഞമ്മയുടെ ആദർശത്തെ പള്ളിക്കൽ ഡിവിഷൻ കൈവിട്ടില്ല!! ആദ്യഫലത്തിൽ തോൽവി, റീ കൗണ്ടിംഗിൽ 196 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം, സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ പരാജയപ്പെ‌ടുത്തിയത് സിപിഐ സ്ഥാനാർഥിയെ