BREAKING NEWS മലയാളത്തിന്റെ ‘പ്രിയപ്പെട്ടവരെ’ മറക്കാതെ സതീശന്റെ ബജറ്റ്; സലിംകുമാറിന്റെ ഓർമയ്ക്കായ് സ്മാരകം; എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക്; സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി by Pathram Desk 7 June 19, 2026
BREAKING NEWS ‘എന്താടോ, എന്താണ് നിങ്ങൾക്കൊക്കെ വേണ്ടത്’? സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങ് പോലും മര്യാദയ്ക്ക് നടത്താനാവുന്നില്ല!! മാധ്യമങ്ങളുടേയും ഓൺലൈൻ മീഡിയകളുടെയും തള്ളിക്കയറ്റത്തിൽ പൊട്ടിത്തെറിച്ച് ചന്തു by pathram desk 5 June 7, 2026
BREAKING NEWS പ്രിയ നടന്റെ അവസാന ആഗ്രഹം പോലെതന്നെ മതപരമായ ചടങ്ങുകൾ ഇല്ലാതെ തന്നെ പറവൂരും കേരളക്കരയും ചിരിയുടെ തമ്പുരാന് വിട ചൊല്ലി, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ by pathram desk 5 June 7, 2026
BREAKING NEWS ‘ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം വളരെ അകലെയല്ല, ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം… അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ, എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി, അതിൽ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്’… ഹൃദയഹാരിയായി ചിരിയുടെ തമ്പുരാന്റെ ഫേസ്ബുക്ക് പോസ്റ്റ് by pathram desk 5 June 7, 2026
BREAKING NEWS ‘എന്റെ മരണത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കണം, അസ്ഥി പുഴയിൽ ഒഴുക്കരുത്’… രാവിലെ പറവൂർ ടൗൺഹാളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ by pathram desk 5 June 7, 2026