Uncategorized എന്റെ കമന്റ് ബോക്സില്‍ പൊങ്കാലയ്ക് വന്നവരേക്കാള്‍ തിരക്കാണ്… എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്, ഇത് ചീപ്പ് ഷോ ഓഫല്ല, പള്ളിയില്‍ നിന്ന് കിട്ടുന്ന പോസിറ്റിവിറ്റി എനിക്ക് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്, നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയുമാണ് പൊങ്കാലയിട്ടത്, എന്തിനാണ് ഇത്ര നെഗറ്റിവിറ്റി, വിദ്വേഷ കമന്റുകള്‍ക്കെതിരെ നടി റെനീഷ റഹ്മാന് by Pathram Desk 8 March 5, 2026