Tag: rajmohan unnithan
BREAKING NEWS
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റിയത് ഇന്നലെയല്ല, നീരസം പ്രകടിപ്പിക്കാൻ നേരത്തെ അവസരങ്ങൾ ഉണ്ടായിരുന്നു, അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിയില്ലെങ്കിൽ തങ്ങളും പരസ്യമായി പ്രതികരിക്കും- രാജ്മോഹന്‍ ഉണ്ണിത്താന്‍
BREAKING NEWS
” പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല”- പാലക്കാട് ബിജെപി വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ‘ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണം‘- രാജ്മോഹൻ ഉണ്ണിത്താൻ
BREAKING NEWS
സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം വെറും അഭ്യൂഹം മാത്രം, കോൺഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
BREAKING NEWS
ശശികലയോട് മാപ്പ് പറഞ്ഞാൽ കേസ് തീർക്കാമെന്ന് പറഞ്ഞു, അതിലും ഭേദം മരണമാണെന്ന് ബോധ്യമാണ് നിയമ പോരാട്ട വഴിയിൽ കരുത്ത് പകർന്നത്!! ശശികലയെ ‘വിഷകല’യെന്ന് വിളിച്ചെന്ന കേസിൽ കോടതി കുറ്റവിമുക്തനായി രാജ്മോഹൻ ഉണ്ണിത്താൻ
BREAKING NEWS
തരൂരിന് അപാര തൊലിക്കട്ടി തന്നെ!! കോൺഗ്രസ് പുറത്താക്കി സ്വയം രക്തസാക്ഷിയാവാൻ നോക്കണ്ട, പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുത്താൽ രഹസ്യ സ്വഭാവം നഷ്ടപ്പെടും, വിവരങ്ങൾ മോദിക്ക് ചോർത്തിക്കൊടുക്കും- രാജ്മോഹൻ ഉണ്ണിത്താൻ