BREAKING NEWS

‘സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ലെന്നതാണ് സതീശന്റെ കരുത്ത്’; ജനകീയ നേതാവെന്ന വികാരമുണ്ടാകാൻ കാരണവും അതുതന്നെ’: കെ.പി. നൗഷാദലി എംഎൽഎ; ‘കേരളത്തിലെ ജനങ്ങൾ ഒരുപാട് ആഗ്രഹിച്ച് ഉണ്ടായ കുഞ്ഞാണ് വിഡി സതീശൻ സർക്കാർ’

· · 1 min read
Share: Copied!

മലപ്പുറം: സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ലെന്നതാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കരുത്തെന്ന് കെ.പി. നൗഷാദലി എംഎൽഎ. സതീശൻ ജനകീയ നേതാവാണെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമാകാൻ കാരണവും ഇതാണെന്ന് അദ്ദേഹം പറഞ്ഞു.

സതീശന് വേണ്ടിയാണ് രാജ്മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിലിനെതിരെ സംസാരിച്ചതെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും നൗഷാദലി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ഏറെ ആഗ്രഹിച്ച് അധികാരത്തിലെത്തിച്ച സർക്കാരാണ് വി.ഡി. സതീശന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ ബുൾഡോസർ രാജിനും മണ്ഡലപുനർനിർണയ ബില്ലിനുമെതിരെയാണ് എംപിമാർ സംസാരിക്കേണ്ടതെന്നും നൗഷാദലി പറഞ്ഞു. സതീശൻ സർക്കാരിനെ വിമർശിക്കാനുള്ള ശൂന്യാവസരം പോലും ഇതുവരെ ഉണ്ടായിട്ടില്ല. സമയമാകുമ്പോൾ വി.ഡി. സതീശൻ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാൻ ക്ലാസിലെ എട്ടം​ഗ സംഘമെത്തി, എല്ലാവരും തിരികെ പോയിട്ടും മടങ്ങാതെ ക്രിസ്റ്റോയും അരുണും… വൈകിട്ടായിട്ടും കുട്ടികളെത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ കുടുംബക്കാർ ബാ​ഗ് കണ്ടെത്തിയത് മരക്കാനം കോർട്ടിന് സമീപമുള്ള ജലാശത്തിൽ!! മൃതദേഹങ്ങൾ കണ്ടെത്തി

BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈൽ വർഷം; 48 മണിക്കൂറിനിടെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അവകാശവാദം; 'വിമാനത്താവളങ്ങളും ഊർജ നിലയങ്ങളും ലക്ഷ്യം'; രാജ്യാതിർത്തി കടന്ന മിസൈലുകൾ തകർത്തെന്ന് സൗദി സഖ്യസേന
29 Nov 2026
BREAKING NEWS
സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാൻ ക്ലാസിലെ എട്ടം​ഗ സംഘമെത്തി, എല്ലാവരും തിരികെ പോയിട്ടും മടങ്ങാതെ ക്രിസ്റ്റോയും അരുണും... വൈകിട്ടായിട്ടും കുട്ടികളെത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ കുടുംബക്കാർ ബാ​ഗ് കണ്ടെത്തിയത് മരക്കാനം കോർട്ടിന് സമീപമുള്ള ജലാശത്തിൽ!! മൃതദേഹങ്ങൾ കണ്ടെത്തി
29 Nov 2026
BREAKING NEWS
IFFI 2026-ൽ മികച്ച നടനുള്ള സിൽവർ പീക്കോക്ക് പുരസ്കാരം സ്വന്തമാക്കി റിഷബ് ഷെട്ടി, ആദരവ് ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ലെ അഭിനയത്തിന്
29 Nov 2026
BREAKING NEWS
അവിഹിത ബന്ധം കയ്യോടെ പിടിച്ചു, അമ്മായിയമ്മയെ മരത്തടികൊണ്ട് അടിച്ചുകൊന്ന് മരുമകളും കാമുകനും
29 Nov 2026