Tag: raj mohan unnithan
BREAKING NEWS
അവസാനകാലത്ത് എൽഡിഎഫ് സർക്കാര്‍ തട്ടിക്കൂട്ടിയ പരിപാടിയാണ് വയനാടിലെ തുരങ്കപാത, ഉദ്ഘാടനത്തിന്റെ പേരിൽ വോട്ട് പിടിച്ച് മൂന്നാമൂഴം കിട്ടുമോ എന്നാണ് അവര്‍ നോക്കിയത്, അതിന് വലിയ വില കൊടുക്കേണ്ടി വന്നു, അന്നേ യുഡിഎഫ് ഇതിനെ എതിര്‍ത്തിരുന്നു- രാജ് മോഹന്‍ ഉണ്ണിത്താന്
BREAKING NEWS
ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റുമാരെ വച്ച് പാർട്ടി ഒരു പരുവമായി, പി ആർ വർക്ക് നടത്താനോ ഫെക്ക് ഐ ഡികൾ ഉണ്ടാക്കാനോ കൈയിൽ ആളില്ല, തലപ്പത്ത് വരേണ്ടത് ശക്തനായ നേതാവ്, കെപിസിസി അധ്യക്ഷനാകാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്
BREAKING NEWS
പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്ക്, ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ അധ്യക്ഷനെ തെരഞ്ഞെടുക്കണം, ഹൈക്കമാൻഡിന് കത്തയച്ച് രാജ്മോഹന്‍ ഉണ്ണിത്താന്, കെ പി സി സി അധ്യക്ഷ സ്ഥാനത്തിന് വടം വലി മുറുകുന്നു
BREAKING NEWS
‘തീക്കൊള്ളികൊണ്ട് തല ചൊറിയരുത്; തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണം‘: മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള പ്രതിഷേധ സമരങ്ങളെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ലീഗിനെതിരെ തിരിഞ്ഞ മാത്യു കുഴൽനാടനും വിമർശനം
BREAKING NEWS
‘യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇത്തവണ കോൺഗ്രസിനാണ് വോട്ടുചെയ്തിരിക്കുന്നത്; വോട്ടർമാരുടെ ഈ രഹസ്യനീക്കങ്ങൾ ഒരു ഏജൻസിയുടെയും സർവ്വേകളിൽ കണ്ടെത്താൻ കഴിയില്ല‘- രാജ്മോഹൻ ഉണ്ണിത്താൻ