BREAKING NEWS രാഹുൽ മാങ്കൂട്ടത്തിൽ രണ്ടു ഫോണുകളുടേയും പാസ്വേഡ് കൈമാറണ്ട!! മൂന്നാം ബലാത്സംഗ കേസിൽ പുതിയ നടപടി, തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവിന് ഹൈക്കോടതിയിൽ സ്റ്റേ by pathram desk 5 March 11, 2026
BREAKING NEWS ഇതല്ലേ അധഃപതനം…. “അധഃപതനം അല്ലാതെ എന്തുപറയാൻ, അന്തസ്സുണ്ടെങ്കിൽ അയാളോട് എംഎൽഎ സ്ഥാനം രാജിവെയ്ക്കൂ എന്നുപറയണം” എന്ന് ഗണേഷ്കുമാർ സംസാരിക്കുന്ന വീഡിയോ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ!! ഈ വിഷയത്തിൽ ഇരട്ടത്താപ്പുണ്ടോ, രാഷ്ട്രീയമുണ്ടോ എന്നൊക്കെ സർക്കാർ മറുപടി പറയേണ്ടിവരും- എംഎൽഎ by pathram desk 5 March 9, 2026
BREAKING NEWS സ്വതന്ത്രനാകാനില്ല!! എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്, പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല…കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം- രാഹുൽ മാങ്കൂട്ടത്തിൽ by pathram desk 5 March 9, 2026
BREAKING NEWS ‘ബാബു ചേട്ടൻ അത്ഭുതമാവുകയാണ്; മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്; ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന; മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്നു കരുതുന്ന പലർക്കും അദ്ദേഹം മാതൃകയാണ്‘- കെ. ബാബുവിന് രാഹുലിന്റെ പ്രശംസ by Pathram Desk 7 February 20, 2026
BREAKING NEWS ഒരു മാസം മുൻപുണ്ടായ സംഭവത്തിൽ മാനസികമായി തകർന്നിരുന്ന പരാതിക്കാരി ഒരു മാസത്തിനുള്ളിൽ സ്വമേധയാ രാഹുലിന്റെ ഫ്ലാറ്റിലെത്തി താമസിച്ചു, ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നെങ്കിൽ വിവാഹിതയും പക്വതയുമുള്ളതുമായ ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയും അയാളുടെ ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി താമസിക്കുകയും ചെയ്യുമോ? ഗർഭഛിദ്രത്തിനുള്ള ഗുളിക പരാതിക്കാരി സ്വമേധയായാണ് കഴിച്ചത്… ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ by pathram desk 5 February 13, 2026