BREAKING NEWS പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ? ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്ക്, ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടം- രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ by pathram desk 5 February 7, 2026
BREAKING NEWS രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ്: ‘മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസ് നല്കും, പരാതിക്കാരിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത് താനല്ല, ലക്ഷ്മി പത്മയാണ്‘ ഫെന്നി നൈനാൻ by Pathram Desk 7 February 6, 2026
BREAKING NEWS ഒരു മണിക്കൂർ നീണ്ട ന്യായീകരണം, ചാറ്റുകൾ ഒന്നും നിഷേധിച്ചില്ല… മൂന്നാം പരാതിക്കാരി മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് വേണമെന്ന് രാഹുൽ പറയുന്നതുവരെ മാത്രമേ പുറത്തുവിട്ടിരുന്നുള്ളു, അതിനു താഴെയുള്ള ചാറ്റിൽ മൂന്ന് ബെഡ്റൂമാണ് നല്ലത്, വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുമ്പോൾ അതാണ് സൗകര്യമെന്നും അവർ മെസേജ് ചെയ്തിട്ടുണ്ടെന്ന് രാഹുൽ, പുറത്തുവിട്ട ചാറ്റുകൾക്ക് മുൻപും ശേഷവുമുള്ള കൂടി പുറത്തുവിടാൻ വെല്ലുവിളി by pathram desk 5 February 4, 2026
BREAKING NEWS പരാതിക്കാർക്ക് രാഹുലിനോടുണ്ടായിരുന്നത് ഭ്രമം, ഗർഭിണിയാണെന്നു മനസിലാക്കിയ ശേഷവും പരാതിക്കാരി രാഹുലിന് പണം അയച്ചു, ഭർത്താവിനോട് കളവു പറഞ്ഞു, പ്രതിക്കെതിരെ മറ്റ് പരാതികൾ ഉയർന്നപ്പോഴാണ് പരാതിക്കാരി രംഗത്തെത്തുന്നത്-പ്രതിഭാഗം, ശബ്ദരേഖയിൽ പരാതിക്കാരി ആരുടെയും സമ്മർദമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്, വിവാഹിതയായ വ്യക്തിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നൽകാനാകും- കോടതി by pathram desk 5 January 29, 2026
BREAKING NEWS രാഹുൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യം, ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ല, കേസിനെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്- പ്രോസിക്യൂഷൻ, ആരോപണം ഗൗരവതരം, വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം, സദാചാരപരമായും അതിൽ തെറ്റില്ല, മാർച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെ- ഹൈക്കോടതി… വിധി പറയുന്നത് മാറ്റി by pathram desk 5 January 28, 2026