BREAKING NEWS ‘സ്ത്രീകളുടെ സംസ്കാരവും പാരമ്പര്യങ്ങളും ഹൃദയത്തിലാണ്, അല്ലാതെ അവളുടെ വസ്ത്രത്തിന്റെ അളവിലോ, കഴുത്തിന്റെ ഭാഗത്തോ അല്ല’- നടി കൃതി സനോൺ!! “ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ തെരഞ്ഞെടുപ്പാണ്, സ്വന്തം സ്വാതന്ത്ര്യം ഉപയോഗിക്കുന്ന സ്ത്രീകളെ ട്രോൾ ചെയ്യുന്നത് അവസാനിപ്പിക്കൂ,” കൃതി- കങ്കണ വിവാദത്തിൽ കക്ഷി ചേർന്ന് രാഹുൽ ഗാന്ധിയും by pathram desk 5 August 26, 2026
BREAKING NEWS “കത്ത് എഴുതി നൽകൂ, 24 മണിക്കൂർ ചർച്ചയ്ക്ക് തയ്യാർ, ഏത് ചോദ്യത്തിനും ഞാൻ മറുപടി നൽകാൻ ഒരുക്കമാണ്- അമിത് ഷാ!! “ആഭ്യന്തരമന്ത്രിയുടെ പ്രസംഗമോ, ലെക്ചറോ കേൾക്കാനല്ല പ്രതിപക്ഷം, വിദ്യാർഥികളെ വെടിവെച്ചത് ആരാണ്? ആണികളുള്ള ലാത്തികൊണ്ട് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്?, ചോദ്യങ്ങൾക്ക് ഉത്തരം വേണം“- രാഹുൽ ഗാന്ധി by pathram desk 5 August 12, 2026
BREAKING NEWS രാഹുലിന് പ്രിയങ്കരൻ വേണുഗോപാൽ ജി തന്നെ!! ഖർഗെയുടെ വീട്ടിലെ യോഗത്തിനു മുൻപ് കെസിയുമായി സ്വകാര്യ കൂടിക്കാഴ്ച… കെസി ഉന്നയിച്ച ആരോപണങ്ങളിൽ വി ഡിനോട് കൂട്ടിചോദ്യം, ‘കെസി മുഖ്യമന്ത്രിയാകുന്നതിനെ എതിർത്തത് സത്യം, നേന്മറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല എന്നിവിടങ്ങളിൽ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നഷ്ടമാകാൻ കാരണം വേണുഗോപാൽ’- വി ഡി സതീശൻ by pathram desk 5 May 10, 2026
BREAKING NEWS എന്റെ പേരിൽ 36 കേസുകളുണ്ട്, 55 മണിക്കൂർ തുടർച്ചയായി എന്നെ ചോദ്യംചെയ്തു, കേരള മുഖ്യമന്ത്രിയെ ബിജെപി ആക്രമിക്കുന്നില്ല എന്നതിന്റെ ആദ്യ തെളിവാണിത്, പ്രധാനമന്ത്രി ഇവിടെ വന്നു, അദ്ദേഹം ശബരിമലയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറന്നുപോയിരിക്കുന്നു- രാഹുൽ ഗാന്ധി by pathram desk 5 March 30, 2026
BREAKING NEWS കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി, ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടു നീങ്ങിയപ്പോൾ എന്ത് നടപടി സ്വീകരിക്കണമെന്നറിയാൻ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചു, അന്ന് രാത്രി പ്രതിരോധമന്ത്രി ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല- എം.എം. നരവനെയുടെ ലേഖനം പരാമർശിച്ചുള്ള രാഹുലിന്റെ പ്രസംഗത്തിൽ പ്രക്ഷുബ്ദമായി ലോക്സഭ by pathram desk 5 February 2, 2026