BREAKING NEWS കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് കൊടുത്തു, കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിച്ചു, ആർക്കും അടിമപ്പെട്ട് മുന്നോട്ടുപോകാനില്ല, സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് ഒരിഞ്ചുപോലും മുന്നോട്ടില്ല- കോൺഗ്രസ് കൗൺസിലർമാർ!! നേതൃത്വം ആവശ്യപ്പെട്ടാൽ അവിശ്വാസത്തിനു പോലും നിൽക്കാതെ ഇറങ്ങും- ബിനു പുളിക്കകണ്ടം by pathram desk 5 June 12, 2026
BREAKING NEWS പാലായിൽ പുളിക്കകണ്ടത്തിന്റെ കുടുംബ ഭരണം യുഡിഎഫിന് തലവേദനയാകുമോ? ‘ഞങ്ങൾക്കു യാതൊരു റോളുമില്ല, കുടുംബത്തിലെ മൂന്ന് കൗൺസിലർമാർകൂടി ഏകാധിപത്യ സ്വഭാവത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു’… ദിയാ ബിനു പുളിക്കകണ്ടത്തിനെതിരേ വൈസ് ചെയർപേഴ്സണടക്കം ആറുപേർ നേതൃത്വത്തിന് കത്ത് നൽകി, അനുനയിപ്പിക്കാൻ മാണി സി കാപ്പൻ വീട്ടിൽ ചർച്ച by pathram desk 5 June 11, 2026
BREAKING NEWS പാല നഗരസഭയിൽ പുളിക്കക്കണ്ടംകാരുടെ ഏകാധിപത്യം? കോൺഗ്രസ് കൗൺസിലറെ കയ്യേറ്റം ചെയ്തു, “ഓട്ടോറിക്ഷക്കാരുടെ കാര്യത്തിൽ നിങ്ങൾക്കെന്താണ് ഇത്ര താൽപ്പര്യം എന്ന് ചോദിച്ച് അസഭ്യ വർഷം, പ്രാണഭയത്താൽ ഞാൻ അവിടെനിന്നും ഇറങ്ങിയോടുകയായിരുന്നു, മുൻപ് സഹ കൗൺസിലറെ മർദ്ദിച്ച് അവശനാക്കിയിട്ടുണ്ട്”!! പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിജു മാത്യൂസ്’ by pathram desk 5 June 6, 2026