BREAKING NEWS രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘… മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച് പ്രധാന മന്ത്രി by Pathram Desk 7 February 22, 2026