BREAKING NEWS പുതുവർഷത്തിൽ ലാത്തിവീശിയതിൽ വൈരാഗ്യം, സഹോദരിയുമായി മാളിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടർന്ന് പ്രകോപിപ്പിച്ചു, പിടിച്ചുതള്ളി, ഇടയ്ക്ക് പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി!! എസ്എഫ്ഐകാർക്കെതിരെ വെറും ജാമ്യം ലഭിക്കുന്ന വകുപ്പ്, പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വഞ്ചിയൂർ പോലീസ് by pathram desk 5 February 15, 2026
BREAKING NEWS അവധി വേണമെങ്കിൽ നേരിട്ട് വരണം, മണിക്കൂറുകളോളം കാത്തുനിർത്തുക, അവധി കാര്യം ചോദിച്ച് അവഹേളിക്കുക, ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞാൽ ശിക്ഷിക്കുക എസ്എച്ച്ഒമാർക്കെതിരെയുള്ള റൂറൽ എസ്പിയുടെ ക്രൂര വിനോദങ്ങൾ…ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്പി മാറ്റി, സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ഇതേ ആരോപണവുമായി എസ്എച്ച്ഒമാരും by pathram desk 5 February 9, 2026
BREAKING NEWS കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ കാറിലിരുന്ന് മദ്യപാനം, പിന്നാലെ വണ്ടിയുമായി നിരത്തിലിറങ്ങി, ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ കുരുക്കിലായി പൊലീസുകാര്‍, ആറ് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ by Pathram Desk 8 January 27, 2026
BREAKING NEWS ബസിൽ അങ്ങനെയൊരു സംഭവം നടന്നത് അറിയില്ല, ആരും പരാതിപ്പെട്ടിട്ടില്ല… പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നു, ഹോം ഗാർഡും ഉണ്ടായിരുന്നു, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നു- വടകര പോലീസിനു പിന്നാലെ യുവതിയുടെ ആരോപണങ്ങൾ തള്ളി അൽ അമീൻ ബസ് ജീവനക്കാർ, ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്, ദൃശ്യങ്ങൾ കൈമാറരുതെന്ന് നിർദേശം by pathram desk 5 January 20, 2026
BREAKING NEWS വീഡിയോയിലെ പരാമർശങ്ങൾ പരാതിക്കാരിയുടെ അന്തസിനെ ബാധിക്കുന്നത്, അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യത!! പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ by pathram desk 5 January 10, 2026