Social icon element need JNews Essential plugin to be activated.

Tag: police

‘സാധനം’ കയ്യിലില്ല; പാന്റ്സ് താഴ്ത്തി നോക്കിയപ്പോൾ തുടകളിൽ ടേപ്പ് കൊണ്ടു ഒട്ടിച്ചുവച്ച നിലയിൽ!!  സംശയാസ്പദ സാഹചര്യത്തിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ പോലീസ് തപ്പി നോക്കിയപ്പോൾ കഞ്ചാവ് !
ലഹരി കിറുക്കത്തിൽ ഒരു വയസ്സിന് താഴെ പ്രായമുള്ള സ്വന്തം കുഞ്ഞിനെ മുകളിലേയ്ക്ക് എറിഞ്ഞ് യുവാവിന്റെ ഷോ; മൂത്ത കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ടുവരാൻ ഭാര്യ പോയ സമയത്തെ അഭ്യാസം; നാട്ടുകാരുടെ ഇടപെടലിൽ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു
‘സെപ്റ്റിക് ടാങ്കിലെ വെള്ളമാണോ സമരക്കാർക്കെതിരെ പോലീസ് പ്രയോ​ഗിച്ചത്? അമീബിക് മസ്തിഷ്കജ്വരം പടർത്താൻ സാധ്യതയുള്ള മലിനജലമാണിത്‘; കുപ്പിയിൽ വെള്ളവുമായി പിണറായി വിജയൻ നിയമ സഭയിൽ; സാമ്പിൾ ലാബിലേക്ക് അയയ്ക്കാമെന്ന് ചെന്നിത്തല
വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
Page 11 of 27 1 10 11 12 27