BREAKING NEWS അവർ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്നു പറഞ്ഞിട്ട് കേട്ടില്ല, കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു, മുടിയിൽ പിടിച്ചു വലിച്ചു, ചെവിയിൽ പിടിച്ച് കറക്കി… മൂന്നാം തിയതി പിടികൂടിയിട്ട് വിട്ടത് ഇന്നലെ വൈകിട്ട്!! ഈ സമയം അത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിലുണ്ടായിരുന്നു, ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയി…13കാരിയുടെ വ്യാജ പരാതിയിൽ പോലീസിനെതിരെ യുവാവ് by pathram desk 5 July 5, 2026
BREAKING NEWS സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സമയക്രമം സംബന്ധിച്ച് തർക്കം, വടിവാൾ കൊണ്ടുള്ള വെട്ടിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതര പരുക്ക് by pathram desk 5 July 5, 2026
BREAKING NEWS മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ കയറി പ്രതിയുടെ താണ്ഡവം, പിന്നാലെ ഓടിക്കയറിയത് സമീപത്തെ ആശുപത്രിക്കുള്ളിലേക്ക്, കീഴടക്കാൻ ശ്രമിക്കുന്നതിടെ സമീപത്തുകിടന്ന ഇരുമ്പുകസേര എടുത്ത് സിഐയുടെ തല അടിച്ചുപൊട്ടിച്ചു, ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സിഐ ചികിത്സയിൽ by pathram desk 5 July 5, 2026
BREAKING NEWS 13 കാരി മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്!! പിതാവിനെതിരെ കേസെടുത്ത ആറ്റിങ്ങൽ പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതി, പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും by pathram desk 5 July 2, 2026
BREAKING NEWS ‘താല്ക്കാലികമായി ഒരു ലോഡ്ജിൽ താമസിപ്പിച്ചിക്കുകയായിരുന്നു; വാടകവീട്ടിലേക്ക് മാറ്റാനിരുന്നതാണ്; ഫോണും നല്കാൻ പ്ലാനിട്ടിരുന്നു; പുതിയൊരു ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്താൻ ശ്രമിച്ചു; പക്ഷേ, അവര് പോയി‘: മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തെക്കുറിച്ച് കോതമംഗലം എസ്എച്ച്ഒ by Pathram Desk 7 June 28, 2026