Social icon element need JNews Essential plugin to be activated.

Tag: police station

അൻസിബയെ മൊഴി നൽകാൻ വിളിച്ചുവരുത്തി; മണിക്കൂറുകളോളം കാത്ത് നിന്നിട്ടും കാര്യമുണ്ടായില്ല; ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥൻ വന്നില്ല; പൊലീസിന്‍റേത് നിരുത്തരവാദപരമായ സമീപനമെന്ന് നടി
24 മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു; ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ദേഹമാസകലം പൊള്ളലേൽപ്പിച്ചു; ഭർത്താവിന്റെ ക്രൂര പീഡനത്തിൽ രാത്രി രക്ഷപ്പെട്ട് യുവതി;  കഴുത്തിൽ ചങ്ങലയുമായി ആറ് കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി
ജനമൈത്രി പോലീസാ… ‘കുടുംബപ്രശ്നം പരിഹരിക്കാനുള്ള ഇടമല്ല’ ഇതെന്ന് പരാതിക്കാരിയോട് പറഞ്ഞ അതേ പോലീസ് സ്റ്റേഷൻ!! ‘പോലീസ് സേവനങ്ങൾക്കായി വരുന്ന പൊതു ജനങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ കണ്ട് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു’- നോട്ടീസ്
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ ബഞ്ചിലിരുത്തി, കണ്ണുതെറ്റിയ നേരത്ത് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു, അസം സ്വദേശിക്കായി തിരച്ചിൽ
പോലീസ് സ്റ്റേഷനു പുറത്ത് സ്കൂട്ടറുമായി ഭാര്യ, മയക്കുമരുന്ന് കേസ് പ്രതിയായ യുവാവ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടി!! സംഭവം പിറ്റ് എൻഡിപിഎസ് പ്രകാരം കരുതൽ തടങ്കലിലാക്കാൻ സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ
Page 2 of 3 1 2 3