Tag: police custody
BREAKING NEWS
ഗണേശ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ്, സംഭവമെന്തിന്റെയെന്നറിയാൻ ഉത്സവ കമ്മിറ്റി അംഗങ്ങൾ സ്കാൻ ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്!! മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ… ഓരോ സ്കാനിങ്ങിനും 10 മുതൽ 15 രൂപ വരെ ലഭിക്കും, അമ്പലം കൂടാതെ കോളേജിനു മുൻപിലും ക്യൂആർ കോഡ് പതിച്ചതായി മൊഴി
BREAKING NEWS
പരാതിക്കാരിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്തൻ പോലീസ്, പീഡനം നടന്ന ഹോട്ടലിലടക്കം എത്തിച്ച് തെളിവെടുക്കും!! രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ പരിഗണിക്കുക 16ന്
BREAKING NEWS
രാഹുൽ ഈശ്വർ വ്യാഴാഴ്ച വൈകിട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയിൽ!! അതിജീവിതയെ അപമാനിക്കാൻ ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് ടെക്നോ പാർക്കിലെ ഓഫീസിൽ, പരിശോധന നടത്തണം, ഗൂഢാലോചന അന്വേഷിക്കണം- പോലീസ് കോടതിയിൽ
BREAKING NEWS
ആൺസുഹൃത്തിനൊപ്പം കിടക്കാൻ അമ്മയെ സമ്മതിച്ചില്ല, കുട്ടി അമ്മയ്ക്കൊപ്പം കിടന്നു, കലി കയറിയ ആൺസുഹൃത്ത് 12കാരന്റെ തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും തുടരെത്തുടരെ ഇടിപ്പിച്ചു, യുവതി കുഞ്ഞിന്റെ നെഞ്ച് മാന്തിക്കീറി… അച്ഛന്റെ പരാതിയിൽ അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരെ കേസ്, പ്രതികൾ കസ്റ്റഡിയിൽ
BREAKING NEWS
മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു നടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി