BREAKING NEWS ലീഡറുടെ മോളല്ലേ… പാര്‍ട്ടി ഒന്നും നോക്കാതെ പത്മേച്ചിക്ക് ഒരു വോട്ട് എന്നാണ് ആളുകള്‍ പറയുന്നത്, അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപിയില്‍ വന്നേനെ, അത്രയ്ക്കും കോണ്‍ഗ്രസ് മടുത്തിരുന്നു, പാര്‍ട്ടിയില്‍ കെ മുരളീധരന് നീതി ലഭിക്കുന്നില്ലെന്ന് പത്മജ വേണുഗോപാല്‍ by Pathram Desk 8 March 25, 2026