Tag: pathmaja venugopal

BREAKING NEWS
സെന്റിമെൻസിറക്കി കളിക്കാനൊരുങ്ങി പത്മജ…”അ​ടു​ത്ത മാ​സം അ​ച്ഛ​ൻറെ ച​ര​മ വാ​ർ​ഷി​ക വേ​ള​യി​ൽ എൻറെ പ്രി​യ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ആ സ്മൃ​തി കു​ടീ​ര​ത്തി​ൽ ആ​ദ​ര​വ് അ​ർ​പ്പി​ണം”… അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് വികാര പരമായ നിമിഷത്തിൽ ബിജെപി എന്താ വല്ല കാമദേവനും ആണെന്ന് തോന്നിയോ...
21 Nov 2026 1 min read
BREAKING NEWS
“എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ”… ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ഞാൻ കെ കരുണാകരന്റെ മകളാണ്, എനിക്കു പറ്റിയൊരു തെറ്റാണ്, ഇപ്പോഴാണോ കെ കരുണാകരന്റെ മകളാണെന്നുള്ള ബോധം വന്നതെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്… ബിജെപിയിൽ നിന്ന് രാജി വച്ച് പത്മജാ വേണുഗോപാൽ
19 Nov 2026 1 min read
BREAKING NEWS
വഴിതെറ്റിയ കുഞ്ഞാട് ഒടുവിൽ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തുന്നുവോ? പ്രതീക്ഷിച്ച പദവികളോ, സ്ഥാനമാനങ്ങളോ ലഭിച്ചില്ല, പകരം കിട്ടിയത് അവഗണന, കുടുംബബന്ധം ഇല്ലാതായി … വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം!! പത്മജ വേണുഗോപാൽ ബിജെപി വിടുന്നു, രാജി പ്രഖ്യാപനം ഇന്ന്? മടക്കം കോൺ​ഗ്രസിലേക്കു തന്നെ,  തിരിച്ച...
19 Nov 2026 1 min read
BREAKING NEWS
ലീഡറുടെ മോളല്ലേ… പാര്‍ട്ടി ഒന്നും നോക്കാതെ പത്മേച്ചിക്ക് ഒരു വോട്ട് എന്നാണ് ആളുകള്‍ പറയുന്നത്, അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപിയില്‍ വന്നേനെ, അത്രയ്ക്കും കോണ്‍ഗ്രസ് മടുത്തിരുന്നു, പാര്‍ട്ടിയില്‍ കെ മുരളീധരന് നീതി ലഭിക്കുന്നില്ലെന്ന് പത്മജ വേണുഗോപാല്‍
25 Mar 2026 1 min read