Tag: pathanamthitta
BREAKING NEWS
‘സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതം; ഞാൻ എത്താൻ വൈകിയിട്ടില്ല; മഴക്കെടുതിയിൽ ആവശ്യമായ കാര്യങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും ചെലവാക്കാൻ അനുമതി നൽകിയിട്ടുണ്ട്’- മുഖ്യമന്ത്രി
BREAKING NEWS
‘പലിശ രഹിത വായ്പയെടുത്തു തരാം; കേന്ദ്ര സർക്കാരിന്റെ സ്കീമുണ്ട്’; പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി; യുവാവിന്റെ പരാതിയിൽ പ്രതിയെ തപ്പി പിടിച്ച് പോലീസ്; റിമാൻഡ് ചെയ്തു
BREAKING NEWS
‘പറയിപ്പിക്കാൻ വേണ്ടി‘; മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, മൂന്ന് പേര്‍ക്ക് സസ്പെൻഷൻ; പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ലഹരി വേട്ട സംഘാംഗങ്ങളെയാണ് നാട്ടുകാർ തടഞ്ഞ് പോലീസിലേൽപ്പിച്ചത്
BREAKING NEWS
‘പോലീസുകാർക്ക് എന്തുമാകാമോ?‘ കുടിച്ച് കോണുതെറ്റി പൊലീസ് ജീപ്പ് ഓടിച്ച് പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘാംഗങ്ങൾ; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വാഹനം തടഞ്ഞുനിർത്തി നാട്ടുകാർ
BREAKING NEWS
13 കാരിയുടെ പീഡന പരാതി വ്യാജമാണോയെന്നത് സ്ഥിരീകരിക്കാൻ വീണ്ടും അന്വേഷണം; എല്ലാ വശങ്ങളും പരിശോധിക്കും; കസ്റ്റഡിയിലുണ്ടായ മർദന പരാതിയിലും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി