Tag: pathanamthitta
BREAKING NEWS
‘വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി, അഞ്ച് പൊലീസുകാർ ചേർന്ന് തല്ലി’; എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ മർദനമേറ്റെന്ന് പരാതി
BREAKING NEWS
സാധനം വാങ്ങാനെത്തിയ 13കാരിയെ കയറിപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; സംഭവവിവരം പെൺകുട്ടി അധ്യാപകരോട് പറഞ്ഞു; 62കാരൻ അറസ്റ്റിൽ
BREAKING NEWS
തുണി അലക്കുകയായിരുന്ന യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് പകർത്തി; ചോദ്യം ചെയ്ത ഭർത്താവിനെയും അനുജനെയും പ്രായമായ അമ്മയെയും വീട്ടിൽ കയറി മർദിച്ചു, പരിക്ക് ; മൂന്ന് പേർ അറസ്റ്റിൽ
LATEST UPDATES
75കാരിയുടെത് സാധാരണ മരണമെന്ന് വരുത്തി തീർക്കാൻ ശ്രമം; പോലീസ് സ്റ്റേഷനിലേക്ക് വന്ന അജ്ഞാത ഫോൺ കോൾ വഴിത്തിരിവായി; 24 മണിക്കൂറിനുള്ളിൽ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു , മകനും ഒപ്പം താമസിച്ച യുവതിയും അറസ്റ്റിൽ
BREAKING NEWS
‘ശ്വാസമെടുക്കാൻ പോലും പേടി തോന്നിയ നിമിഷങ്ങൾ; എല്ലാം നടന്നത് ഏതാനും സെക്കൻഡുകൾക്കുള്ളിലാണ്‘; അർബ്ബുദ ബാധിതനായ പിതാവിന് മരുന്നു വാങ്ങി വരും വഴി കാട്ടാനയുടെ ആക്രമണം; കാർ 100 മീറ്ററോളം തള്ളി നീക്കി; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്