Tag: palakkad
BREAKING NEWS
17-ാം നിലയിൽ നിന്ന് ഇറങ്ങുന്നതിനിടെ ലിഫ്റ്റിൽ കുടുങ്ങി വനിതാ ഡോക്ടർ; 45 മിനിറ്റിന് ശേഷം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
BREAKING NEWS
‘ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്ന് മനസ്സിലാക്കണം; കർണാടകയിൽനിന്ന് പലതവണ രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണ് ’; റെയിൽവേ വിഭജനത്തിൽ വി.കെ. ശ്രീകണ്ഠൻ
BREAKING NEWS
‘ആരുമറിഞ്ഞില്ല; പാതിരാത്രിയിലെ റെയിൽവേയുടെ തീരുമാനം’; പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ സുഖിപ്പിക്കാൻ വി.കെ. ശ്രീകണ്ഠൻ എംപി
BREAKING NEWS
‘ഷർട്ടിന്റെ ബട്ടൺ ഇടെടാ‘; പ്ലസ് വൺ വിദ്യാർത്ഥിയെ 13 വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി; ശുചി മുറിയിലെത്തിച്ചാണ് കൂട്ട ആക്രമണം നടത്തിയത്
BREAKING NEWS
ഇന്നോവ കാറിൽ ബെംഗളൂരുവിൽനിന്ന് കടത്തി കൊണ്ടുവന്നത് ഒരു കോടിരൂപ വിലമതിക്കുന്ന ലഹരിമരുന്ന്; പാലക്കാട് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ; പിന്നിൽ വൻ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്ന് പോലീസ്