Tag: p k sreemathi

BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘
23 Oct 2026 1 min read
BREAKING NEWS
താന്‍ അങ്ങനെ ഒരു കാര്യം പറഞ്ഞെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ലാത്ത കാര്യം എന്റെ തലയില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല, സ്ത്രീ പീഡകരെ എന്റെ പാര്‍ട്ടി വച്ചുപൊറുപ്പിച്ചിട്ടില്ല – പി കെ ശ്രമീതി
08 Oct 2026 1 min read
BREAKING NEWS
അവിചാരിതമായി വന്നുപോയ വാക്കുകളല്ല ഇത്, സ്ത്രീകൾ അടുക്കളക്കകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് അദ്ദേഹം പറയുന്നത്, പൗരന്മാരുടെ മൗലികാവകാശങ്ങൾ നിഷേധിക്കാൻ ഒരു മതത്തിനും അവകാശമില്ല, ഇത് കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കാന്‍ തനിക്കാവില്ല- പി കെ ശ്രീമതി
31 Aug 2026 1 min read
BREAKING NEWS
അദ്ദേഹത്തിന് മക്കളില്ലേ? വീട്ടിൽ പെൺകുട്ടികൾ ഇല്ലേ? എങ്ങനെയാണ് അദ്ദേഹത്തിന്റെ നാക്കിൽനിന്ന് ഈ രൂപത്തിലുള്ള ഒരു പ്രയോഗം വന്നത്? അങ്ങേയറ്റം സംസ്കാര ശൂന്യമായാണ് അദ്ദേഹം സംസാരിക്കുന്നത്, ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിനെതിരെ വിമര്‍ശനവുമായി പി കെ ശ്രീമതി
28 Jul 2026 1 min read
BREAKING NEWS
“എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്?”, കേട്ടാൽ വിശ്വസിച്ചുപോകുന്നതരത്തിലാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്, എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല, പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി
23 Jul 2026 1 min read
1 2