Pathram Online
  • Home
  • NEWS
    315043

    ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, ഗൃഹനാഥന് ദാരുണാന്ത്യം; മക്കൾ ആശുപത്രിയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം

    315040

    ‘ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല; ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളായി ഗ്യാനേഷ് കുമാറിനെ ചരിത്രം രേഖപ്പെടുത്തും; തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥൻ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ

    315035

    ‘സുകുമാരൻ നായർ അഞ്ഞൂറാനെ പോലെയാണ് ; നക്കാപ്പിച്ച കണ്ട് നായന്മാർ വീണുപോകരുത്; അമൃതാനന്ദമയിയെ ജാതിയുടെ പേരിൽ അധിക്ഷേപിച്ചയാളുടെ കൊച്ചുമകൻ പഠിക്കുന്നത് അതേ അമ്മയുടെ കോളേജിൽ‘: രൂക്ഷവിമർശനമുയർത്തി ​ഗണേഷ് കുമാർ

    315031

    തലയും നെഞ്ചും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ… ആഭരണ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിനുള്ളിലാക്കി പുഴയിലൂടെ ഒഴിക്കിവിട്ടു- കൊലപാതമെന്ന് പോലീസ്!! ബം​ഗ്ലാദേശിൽ ഹിന്ദുവിനെ ലക്ഷ്യം വച്ച് വീണ്ടും ആക്രമണം

    315027

    ഏറെക്കാലമായി ഒരുമിച്ച് താമസം, പങ്കാളി ഹോം നഴ്സിങ് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല, വാക്കേറ്റത്തിനിടെ യുവതിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം, മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും നെഞ്ചിലും ​ഗുരുതരമായി പൊള്ളലേറ്റു, വധശ്രമത്തിനു ആൺസുഹൃത്ത് അറസ്റ്റിൽ

  • CINEMA
    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

  • CRIME
  • SPORTS
    314859

    ‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

    314751

    ‘ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല, തകർന്നുപോയി; ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, എന്റെ കുട്ടികൾ അന്ന് വളരെ ചെറുതായിരുന്നു; അവർക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ’; മേരി കോമിന്റെ വൈകാരിക വെളിപ്പെടുത്തൽ

    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

  • BUSINESS
    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
September 27, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇടുക്കി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ ‘എം.എസ്.എസ്’ (മക്കൾ സർവീസ് സൊസൈറ്റി) ആക്കി മാറ്റാനാണ് ശ്രമമെന്നും സംഘടനയെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽനിന്ന് രക്ഷിക്കണമെന്നും ഗണേഷ് കുമാർ ആരോപിച്ചു.

ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് മുസ്‌ലിം ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതെന്നും കോൺഗ്രസ് മന്ത്രിമാരെ ഇത്തരത്തിൽ സ്വീകരിക്കാറുണ്ടോയെന്നും ഗണേഷ് കുമാർ ചോദിച്ചു. ‘നക്കാപ്പിച്ച’ കണ്ട് നായന്മാർ വീണുപോകരുതെന്നും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും അദ്ദേഹം ആരോപിച്ചു.

മന്നം അനുസ്മരണ പരിപാടികളിൽ മുസ്‌ലിം പണ്ഡിതനെയോ സമുദായ നേതാവിനെയോ സംസാരിക്കാൻ ക്ഷണിക്കുമോയെന്നും ഗണേഷ് കുമാർ ചോദിച്ചു. ചങ്ങനാശേരിയിലെ ചന്ദനക്കുടം നേർച്ച നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തനിക്ക് മുസ്‌ലിം സമുദായത്തോട് സ്നേഹമാണെന്ന് സുകുമാരൻ നായർ പറയുന്നത് ഇരട്ടത്താപ്പാണെന്നും ഗണേഷ് കുമാർ വിമർശിച്ചു.

Related Post

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, ഗൃഹനാഥന് ദാരുണാന്ത്യം; മക്കൾ ആശുപത്രിയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, ഗൃഹനാഥന് ദാരുണാന്ത്യം; മക്കൾ ആശുപത്രിയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം

September 27, 2026
‘ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല;  ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളായി ഗ്യാനേഷ് കുമാറിനെ ചരിത്രം രേഖപ്പെടുത്തും;  തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥൻ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ

‘ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല; ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളായി ഗ്യാനേഷ് കുമാറിനെ ചരിത്രം രേഖപ്പെടുത്തും; തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥൻ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ

September 27, 2026
തലയും നെഞ്ചും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ… ആഭരണ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിനുള്ളിലാക്കി പുഴയിലൂടെ ഒഴിക്കിവിട്ടു- കൊലപാതമെന്ന് പോലീസ്!! ബം​ഗ്ലാദേശിൽ ഹിന്ദുവിനെ ലക്ഷ്യം വച്ച് വീണ്ടും ആക്രമണം

തലയും നെഞ്ചും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ… ആഭരണ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിനുള്ളിലാക്കി പുഴയിലൂടെ ഒഴിക്കിവിട്ടു- കൊലപാതമെന്ന് പോലീസ്!! ബം​ഗ്ലാദേശിൽ ഹിന്ദുവിനെ ലക്ഷ്യം വച്ച് വീണ്ടും ആക്രമണം

September 27, 2026
ഏറെക്കാലമായി ഒരുമിച്ച് താമസം, പങ്കാളി ഹോം നഴ്സിങ് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല, വാക്കേറ്റത്തിനിടെ യുവതിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം, മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും നെഞ്ചിലും ​ഗുരുതരമായി പൊള്ളലേറ്റു, വധശ്രമത്തിനു ആൺസുഹൃത്ത് അറസ്റ്റിൽ

ഏറെക്കാലമായി ഒരുമിച്ച് താമസം, പങ്കാളി ഹോം നഴ്സിങ് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല, വാക്കേറ്റത്തിനിടെ യുവതിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം, മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും നെഞ്ചിലും ​ഗുരുതരമായി പൊള്ളലേറ്റു, വധശ്രമത്തിനു ആൺസുഹൃത്ത് അറസ്റ്റിൽ

September 27, 2026

മുൻപ് അമൃതാനന്ദമയിയെ ജാതിയുടെ പേരിൽ അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായരെന്നും അതേസമയം അദ്ദേഹത്തിന്റെ കൊച്ചുമകൻ അതേ അമ്മയുടെ കോളേജിലാണ് എം.ടെക് പഠിക്കുന്നതെന്നും ഗണേഷ് കുമാർ ആരോപിച്ചു. പഠനം പൂർത്തിയാക്കിയാൽ പാലക്കാട് എൻജിനീയറിങ് കോളേജിൽ ജോലി ലഭിക്കുമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

‘ഗോഡ്ഫാദർ’ സിനിമയിലെ അഞ്ഞൂറാനോട് സുകുമാരൻ നായരെ ഉപമിച്ച ഗണേഷ് കുമാർ, എൻ.എസ്.എസിലെ പല താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെയും അവസ്ഥ സിനിമയിലെ ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ പോലെയാണെന്നും പരിഹസിച്ചു.

ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഹൈറേഞ്ച് ഉൾപ്പെടെയുള്ള മേഖലകളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്യാൻ ആളുകൾ ധൈര്യം കാണിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സ്ത്രീകൾ മത്സരരംഗത്തേക്ക് വരണമെന്നും തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മന്നത്ത് സമാധി എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. മുൻപ് എ.കെ. ആന്റണിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഷൂസ് ധരിച്ച് മന്നം സമാധിയിൽ കയറിയെന്നാരോപിച്ച് സുകുമാരൻ നായർ ആന്റണിയെ അധിക്ഷേപിച്ച സംഭവവും ഗണേഷ് കുമാർ പരാമർശിച്ചു.

Tags: g sukumaran nairganesh kumar criticismkb ganesh kumarkerala congress bKerala Politicsnair service societynssnss controversysukumaran nair controversy
SendShareTweetShare

Pathram Desk 7

Next Post
കുടുംബക്കോടതി വളപ്പിൽ ഭാര്യയും ഭർത്താവും തമ്മിൽ ഏറ്റുമുട്ടൽ, ഭാര്യയുടെ കരണത്ത് അടിച്ചു, നിലത്തുവീണു കിടക്കുന്ന യുവതിയുടെ മുടിയിൽ ചുഴറ്റിപ്പിടിച്ച് പൊക്കിയെടുത്തു, സംഭവം വീട്ടുകാർ ഏറ്റെടുത്തതോടെ നടന്നത് കൂട്ടത്തല്ല്!! വീഡിയോ വൈറൽ, രണ്ട് പേർ അറസ്റ്റിൽ

കുടുംബക്കോടതി വളപ്പിൽ ഭാര്യയും ഭർത്താവും തമ്മിൽ ഏറ്റുമുട്ടൽ, ഭാര്യയുടെ കരണത്ത് അടിച്ചു, നിലത്തുവീണു കിടക്കുന്ന യുവതിയുടെ മുടിയിൽ ചുഴറ്റിപ്പിടിച്ച് പൊക്കിയെടുത്തു, സംഭവം വീട്ടുകാർ ഏറ്റെടുത്തതോടെ നടന്നത് കൂട്ടത്തല്ല്!! വീഡിയോ വൈറൽ, രണ്ട് പേർ അറസ്റ്റിൽ

‘ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല;  ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളായി ഗ്യാനേഷ് കുമാറിനെ ചരിത്രം രേഖപ്പെടുത്തും;  തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥൻ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ

‘ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല; ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളായി ഗ്യാനേഷ് കുമാറിനെ ചരിത്രം രേഖപ്പെടുത്തും; തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥൻ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.