Tag: Muhammad riyas
BREAKING NEWS
’ആരോപണവിധേയരുടെ ഭാഗം കേൾക്കാതെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്’: മാസപ്പടി കേസിൽ പിണറായി വിജയന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതിയിൽ; പ്രത്യേക ബെഞ്ച് രൂപീകരിച്ചു
BREAKING NEWS
‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക്’; കുറ്റിച്ചിറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറയ്ക്കാൻ എൽഡിഎഫിനായത് വലിയ കാര്യമെന്ന് മുഹമ്മദ് റിയാസ്
BREAKING NEWS
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം? മാസപ്പടി കേസിൽ സർക്കാർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും
BREAKING NEWS
‘ഇ.ഡി വിദഗ്ദമായി കെട്ടിപ്പൊക്കിയ കഥകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്; ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നതിൽ സംശയം വേണ്ട’: വി. ശിവൻകുട്ടി
BREAKING NEWS
‘കേരളത്തിലും അധികാരം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.; കേരളം കീഴടക്കണമെങ്കിൽ ആദ്യം സിപിഎമ്മിനെ തകർക്കണം; ഇ.ഡിയെ ഇറക്കിയിരിക്കുന്നതും പിണറായിയെയും റിയാസിനെയും കേസിൽപ്പെടുത്തുന്നതും ആ ലക്ഷ്യം വച്ചാണ്‘- പി. ജയരാജൻ