CINEMA കാടിനെ വിറപ്പിച്ച കൊമ്പൻ കാൽച്ചുവട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ മഴുവുമേന്തി തലയുയർത്തി പെപ്പെ; ചങ്കിടിപ്പേറ്റി ‘കാട്ടാളൻ’ സെക്കൻഡ് ലുക്ക് പുറത്ത്, ടീസർ ജനുവരി 16-ന്, വേൾഡ് വൈഡ് റിലീസ് മെയ് 14ന് by PathramDesk6 January 14, 2026