BREAKING NEWS മോജ്തബ ഖമേനി കൊല്ലപ്പെട്ടു?; യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായ പ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം മോജ്തബയുടെ ഫോട്ടോയും ; ഒന്നും വിട്ടുപറയാതെ ഇറാൻ by Pathram Desk 7 April 27, 2026
BREAKING NEWS മൊജ്താബ വെറും ഡമ്മി?, കാര്യങ്ങൾ കൈകാര്യം ഐആർജിസി, പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… ഫെബ്രുവരിയിലെ ആക്രമണത്തിൽ ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും, സംസാരിക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും by pathram desk 5 April 24, 2026
BREAKING NEWS ‘പ്രതികാരം ചെയ്യും, ഓരോ തുള്ളി ചോരയ്ക്കും നഷ്ടപരിഹാരം ഈടാക്കും; ഇത് ഇറാന്റെ നയതന്ത്രത്തിലെ നിർണ്ണായകമായ ഒരു പുതിയ അധ്യായം ‘- മൊജ്തബ ഖമേനി by Pathram Desk 7 April 10, 2026
BREAKING NEWS ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ by pathram desk 5 April 7, 2026
BREAKING NEWS മുജ്തബ ഖമനേയി ജീവനോടെയുണ്ടോ? റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയതാണോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇറാനിലെ റഷ്യൻ അംബാസഡർ by Pathram Desk 7 April 1, 2026