Tag: MINISTERS
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
BREAKING NEWS
‘എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല; ആ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്’:വി.ഡി. സതീശനെതിരെ പിണറായി വിജയൻ
BREAKING NEWS
100 ദിനം പൂർത്തിയാകുന്ന ആഹ്ലാദത്തിൽ സതീശൻ സർക്കാർ; അതിനിടെ ഒരു കല്ലുകടി, കെ. മുരളീധരനും റോജി എം ജോണിനും ഇടയിൽ മുറുമുറുപ്പ്;പ്രൊഫഷണൽ കോഴ്സുകളുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ നിയമിച്ചതിനെ ചൊല്ലി തർക്കം
BREAKING NEWS
‘ഞങ്ങൾ അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല ‘; കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് മുന്നോട്ടു വന്നെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി കമ്പനി
BREAKING NEWS
അടിയന്തര മന്ത്രിസഭായോഗം വിളിച്ച് പ്രധാനമന്ത്രി; തലസ്ഥാനത്ത് തുടരണമെന്ന് മന്ത്രിമാർക്ക് നിർദേശം; സാമ്പത്തീക പ്രതിസന്ധി മുന്നിൽ കണ്ടുള്ള സുപ്രധാന തീരുമാനങ്ങൾ?