Tag: mani c kappan
BREAKING NEWS
‘തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട എംഎൽഎയെ അയോഗ്യനാക്കണം; നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയില്ല, നടപടി നീട്ടിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിക്കുന്നു’ ; മാണി സി കാപ്പനെതിരെ ചെക്ക് കേസ് പരാതിക്കാരൻ ഹൈക്കോടതിയിൽ
BREAKING NEWS
മാണി സി കാപ്പന് ആശ്വാസം! ചെക്ക് കേസിൽ ജാമ്യമില്ലാ വാറണ്ട് മുംബൈ കോടതി പിൻവലിച്ചു; ‘കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാം’- എംഎൽഎ; മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
BREAKING NEWS
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടി, ചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും… ‘വിധി തൻറെ ഭാഗം കേൾക്കാതെ, ഞാൻ ആർക്കും പണം കൊടുക്കാനില്ല, നിയമനടപടി തുടരും’- പാലാ എംഎൽഎ
BREAKING NEWS
ക്യാബിനറ്റ് റാങ്ക് പദവി;ജോസഫ്, മുനീർ, കാപ്പൻ എന്നിവർക്കായി ഘടകകക്ഷി ; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ
BREAKING NEWS
‘വി.ഡി സതീശനും രമേശ് ചെന്നിത്തലയും വാക്കു പാലിക്കണം; മന്ത്രിസ്ഥാനം അഞ്ച് വർഷം മുഴുവൻ വേണം; ടേം വ്യവസ്ഥ സ്വീകാര്യമല്ല; വലിയൊരു സമ്മാനം നൽകുമെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്; ഞാൻ ടീം യുഡിഎഫിൽ ഇല്ലേ?‘- മാണി സി. കാപ്പന് അതൃപ്തി