BREAKING NEWS എട്ടുമാസം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങി, എട്ടുമാസത്തോളം 10, 000 രൂപവെച്ച് അടച്ചു, രണ്ടുമാസമായി അടവ് മുടങ്ങി… ഇനി ഞാൻ വരിക സഹോദരനുമായി… ഫോണിലൂടെയും നേരിട്ടും ഭീഷണി!! എല്ലാവരും എന്റെ മക്കളെ നോക്കണേ… കുറിപ്പെഴുതിവച്ച് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി by pathram desk 5 February 14, 2026