Tag: landslide
BREAKING NEWS
മൺകൂനയ്ക്കിടയിൽ നീണ്ടുനിന്ന കൈ; ജീവിതത്തിലേക്ക് പിടിച്ചുകയറി രതീഷ്, അടൂർമലയിലെ ഉരുൾപൊട്ടലിൽ അത്ഭുത രക്ഷപ്പെടൽ
BREAKING NEWS
രാത്രി മൂന്നുമണിയോടെ പതിവില്ലാതെ പൂച്ചയുടെ കരച്ചിൽ; ഉറക്കമുണർന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീടിരുന്നിടത്ത് ഉരുൾപൊട്ടി; മുറ്റം ഒലിച്ചുപോയി
BREAKING NEWS
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിലായിരുന്നു; അതിനിടെയാണ് അവിചാരിതമായി വന്ന ഉരുൾപൊട്ടൽ ദുരന്തം ജോസഫിൻ ജോണിയെന്ന 24 കാരന്റെയും അമ്മയുടെയും ജീവനെടുത്തത്; സുമതിയുടെ മൃതദേഹം കണ്ടെത്തിയത് വീടിരുന്ന സ്ഥലത്തുനിന്നും 500 അടി താഴ്ചയിൽ
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ടാറ്റാ സുമോയ്ക്ക് മുകളിലേക്ക് കൂറ്റൻ മല ഇടിഞ്ഞുവീണു, വാഹനത്തിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 13 പേർക്ക് ദാരുണാന്ത്യം, മണ്ണിനടിയിൽപ്പെട്ട ടാറ്റാ സുമോയും മൃതദേഹങ്ങളും പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി
BREAKING NEWS
കള്ളാടി മണ്ണിടിച്ചിൽ: മരണം ഏഴായി; സർവേയർ രാഗേഷ് ഗുചെയ്തിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി; ഒരാളെ കൂടി കണ്ടെത്താനുണ്ട്