Tag: ksrtc
BREAKING NEWS
പ്രിയദർശിനി’ക്ക് രണ്ടാം ദിനം അള്ള് വച്ച് ജീവനക്കാർ? താത്കാലിക ഡ്രൈവർമാർ എത്തിയില്ല, മാവേലിക്കര ഡിപ്പോയിൽ 17 ഓർഡിനറി ബസുകളിൽ എട്ടും ഓടിയില്ല, മുടങ്ങിയത് അമ്പതോളം ട്രിപ്പുകൾ!! പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ഡ്രൈവർമാർ സൗജന്യയാത്രയ്ക്ക് പാരവെച്ചു- ആരോപണം
BREAKING NEWS
പുരുഷനായി ജനിച്ചതുകൊണ്ട് ഒരിടത്തും നീതി ലഭിക്കുന്നില്ല, തങ്ങളും വോട്ട് ബാങ്കാണ്, പ്രായമായ പുരുഷന്മാർക്കും വിദ്യാർഥികൾക്കും പരിഗണന വേണം. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത് ഒഴിവാക്കണം- പുരുഷ സംഘടന
BREAKING NEWS
ഇനി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്‌പോൺസർ ചെയ്യാം, മാർഗരേഖ ഉടൻ; തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു- മന്ത്രി സി പി ജോൺ
BREAKING NEWS
വയോധികയെയും അന്ധനായ ഭര്‍ത്താവിനെയും വടി കൊണ്ടടിച്ചു, പിന്നാലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്ക് ആട്ടിയോടിച്ചു, കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ പരാതി
BREAKING NEWS
‘സ്ത്രീകള്‍ക്ക് മാത്രമെന്താ സൗജന്യം? അവരാരാ? അവർക്ക് കൊമ്പുണ്ടോ? കണ്ടോ ഉദ്ഘാടന ദിവസം ബസ് തടയും; ഞങ്ങളും ടിക്കറ്റെടുക്കില്ല ‘: മെന്‍സ് അസോസിയേഷന്‍