Tag: kovalam

BREAKING NEWS
16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി
15 Nov 2026 1 min read
BREAKING NEWS
16 വയസ്സുകാരിക്ക് 20 വയസ്സെന്ന് വരുത്തി തീർക്കാൻ സ്പായിൽ പിറന്നാൾ ആഘോഷ നാടകം നടന്നു! വ്യാജ ആധാറും ഒപ്പിച്ചു; യഥാർഥ കാർഡിൽ ജനനവർഷം 2011, കള്ള രേഖയിൽ 2006!! ഒന്നാംപ്രതി നാ​ഗലക്ഷ്മിയുടെ ഭർത്താവിന് സ്പായിൽ നിന്നും മാസം തോറും ഒരു ലക്ഷം രൂപ!!
14 Nov 2026 1 min read
BREAKING NEWS
കോവളം പീഡനം; പതിനാറുകാരിയെ എത്തിച്ച ഒന്നാംപ്രതി നാഗലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി., തെളിവെടുപ്പ് ഇന്ന്
13 Nov 2026 1 min read
BREAKING NEWS
കോവളം സ്പാ കേസ്: 16-കാരിയെ വയനാട്ടിലെത്തിച്ചും പീഡിപ്പിച്ചു; വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ 5ലക്ഷം രൂപ അഡ്വാൻസ് നല്കി വാടകയ്ക്കെടുത്തു; ഡ്രീംസ്’ സ്പായിൽ രഹസ്യ മുറികൾ; 200-ലേറെ ഗർഭനിരോധന ഉറകളും രേഖകളും കണ്ടെത്തി
09 Nov 2026 1 min read
BREAKING NEWS
അച്ഛനും അമ്മയും മരിച്ചു; 16കാരിയെ വിറ്റത് ഇളയമ്മ, കാണാനില്ലയെന്ന് പരാതിപ്പെട്ടതും അവർ തന്നെ; സ്പായിൽ ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയാണ് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലെത്തിച്ചത്; കോവളത്ത് സ്പായിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ
19 Oct 2026 1 min read
1 2