Tag: Kerala Government
BREAKING NEWS
മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ
BREAKING NEWS
സൗജന്യ യാത്രയിൽ ‘പ്രിയദർശിനി’; കെഎസ്ആർടിസിക്ക് നേട്ടമോ നഷ്ടമോ? കണക്കുകൾ പറയുന്നത് എന്ത്? യാത്രക്കാർക്ക് ആശ്വാസം നൽകുന്ന പദ്ധതി എന്ന നിലയിൽ കൈയടി നേടുമ്പോഴും, കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത എത്രത്തോളം വർധിക്കും എന്ന ചോദ്യം നിലനിൽക്കുന്നു.
BREAKING NEWS
പ്രളയത്തിൽ 11 പശുക്കളെ നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങ്; 4 പശുക്കളും കാലിത്തീറ്റയും ധനസഹായവും നൽകി; ‘സർക്കാർ ഒപ്പമുണ്ടെന്ന് പറയുക മാത്രമല്ല, പ്രവർത്തിച്ച് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം’- മന്ത്രി ബിന്ദു കൃഷ്ണ
BREAKING NEWS
‘ഗ്യാലറിയിലിരുന്ന് പറയുന്നതുപോലെയല്ല കളത്തിൽ ഇറങ്ങി കളിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി കാണും ’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി. സതീശനെ പരിഹസിച്ച് പി. രാജീവ്
BREAKING NEWS
തെരുവുനായ നിയന്ത്രണം: സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം; അപകടകാരികളായ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി