BREAKING NEWS കുടുംബനാഥൻ തെങ്ങിൽ നിന്നു വീണ് കിടപ്പിലായിപ്പോയി, 2010ൽ എടുത്ത വായ്പ പലിശയടക്കം ആറര ലക്ഷം, വീട്ടുകാർ ആശുപത്രിയിൽ പോയ നേരം വീട് കേരളാ ബാങ്ക് ജപ്തി ചെയ്തു, വയോധികയും മൂന്നും ഏഴും വയസുള്ള കുട്ടികളടക്കുമുള്ള കുടുംബം ഇന്നലെ അന്തിയുറങ്ങിയത് വീട്ടു വരാന്തയിൽ by pathram desk 5 March 20, 2025