Tag: k c venugopal

BREAKING NEWS
‘സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് ആവശ്യമില്ല; ജന്തർ മന്തറിൽ ആദ്യഘട്ടത്തിൽ ഞങ്ങൾ പരസ്യമായി മുന്നിലെത്താതിരുന്നത് ബോധപൂർവമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം’- കെ.സി വേണു​ഗോപാൽ
26 Jul 2026 1 min read
BREAKING NEWS
അര്‍ജന്റീന തോറ്റതിന് പിന്നില്‍ കെ സി വേണുഗോപാല്‍, അദ്ദേഹത്തെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്യുകയാണ്, ത്രിവര്‍ണ പതാക പിടിക്കുന്നവര്‍ ഇങ്ങനെ ചെയ്യില്ല, സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രവീണ്‍ കുമാര്‍ എംഎല്‍എ
20 Jul 2026 1 min read
BREAKING NEWS
മോഷണം നടത്തിക്കഴിഞ്ഞിട്ട് ഒരു കള്ളൻ ഖേദം പ്രകടിപ്പിച്ചാൽ മതിയോ?? പാവപ്പെട്ട വിശ്വാസികൾ കാണിക്കയായി നൽകിയ പണവും സ്വർണവുമാണ് ഇവർ മോഷ്ടിച്ചത്, സംഘപരിവാറിന് ദൈവം എന്നത് വിശ്വാസത്തിന്റെ അടയാളമല്ല, ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ഉപകരണമാണ്- കെ സി വേണുഗോപാല്‍
13 Jul 2026 1 min read
BREAKING NEWS
“മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നതല്ല വിസി ആകാനുള്ള യോഗ്യത”, മൂവരും ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കട്ടെ- കെ സി വേണുഗോപാല്‍
15 Jun 2026 1 min read
BREAKING NEWS
കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ ആശ്രയം കോണ്‍ഗ്രസ് മാത്രമാണ്, സ്വന്തം മുഖം വികൃതമായതിന് രാഹുലിനെ അധിക്ഷേപിച്ചിട്ട് കാര്യമില്ല, മുഖം മോശമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യം- സിപിഎമ്മിനെതിരെ കെ സി വേണുഗോപാല്‍
14 Jun 2026 1 min read
1 2 3 4