BREAKING NEWS തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ മന്ത്രിക്ക് ഒരു വിലയുമില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ്, ഇത് മന്ത്രിയെന്ന നിലയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം, താന്‍ പോയാലും കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ടുപോകണം- കെ ബി ഗണേഷ് കുമാര്‍ by Pathram Desk 8 March 10, 2026
BREAKING NEWS പുറത്ത് പറയാന്‍ അറപ്പുള്ള കാര്യങ്ങളാണ് അവിടെ കണ്ടത്, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, വര്‍ഷങ്ങളായി താന്‍ സഹിക്കുകയാണ്, ദൃശ്യങ്ങളെല്ലാം കയ്യിലുണ്ട്, സ്ത്രീയെ കാറില്‍ കയറ്റി വിട്ടത് മന്ത്രിയുടെ സഹായി, വീണ വിജയന് ഇക്കാര്യങ്ങളെല്ലാം അറിയാം, ഗണേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി ഭാര്യ by Pathram Desk 8 March 9, 2026
BREAKING NEWS ‘പ്രണയമുണ്ട്, അത് കുറ്റമല്ല, ഇനിയും തുടരും; വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ട്; വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട‘- അവിഹിത ആരോപണത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ by Pathram Desk 7 March 9, 2026
BREAKING NEWS ഉമ്മൻചാണ്ടിയെ ഒരു പാഠംപഠിപ്പിക്കും, പെണ്ണുകേസിൽ കുടുക്കും, സോളാർ കേസ് പ്രതിയുടെ കത്തിൽ നാലുപേജ് അധികമായി എഴുതിച്ചേര്‍ത്തു, ഇതിനെല്ലാം പിന്നില്‍ ഗണേഷ് കുമാര്‍, മൊഴി പുറത്ത് by Pathram Desk 8 February 7, 2026
BREAKING NEWS ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, അല്ലാതെ ഹോൺ മുഴക്കിയതിനല്ല, ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാൻ താൻ തയ്യാറാണ്, എന്തെങ്കിലും തന്റെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട- കെ ബി ഗണേഷ് കുമാർ by Pathram Desk 8 October 13, 2025