Tag: jd vance

ഇറാന് സമ്മതം;  ആണവകേന്ദ്രങ്ങളിൽ  IAEA ഇൻസ്പെക്ടർമാർ പരിശോധിക്കുന്നതിനോട് എതിർപ്പില്ലെന്ന് അറിയിച്ചു;  സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഫലമണിഞ്ഞുവെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്
‘ഞങ്ങളുടെ കൈയ്യിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉണ്ടെന്ന് ഇറാൻ അറിയും; പരമാവധി നോക്കിയിട്ടും  സമീപനം മാറ്റാൻ തയ്യാറല്ലയെങ്കിൽ മാരകായുധ പ്രയോ​ഗത്തിനുള്ള തീരുമാനത്തിൽ യുഎസ് പ്രസിഡന്റ് എത്തിച്ചേരും‘:ജെ.ഡി. വാൻസ്