Social icon element need JNews Essential plugin to be activated.

Tag: israel

ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷമുള്ള ഏറ്റവും വലിയ വധം!! ഒക്ടോബർ 7 ആക്രമണത്തിന്റെ ശിൽപ്പിയും ഹമാസ് കമാൻഡറുമായ റാദ് സാദിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ, റാദ് സാദിനെ ലക്ഷ്യമിട്ട് നടത്തിയ കാർ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരുക്ക്, ഇസ്രയേൽ- ഹമാസ് കൂട്ടക്കുരുതിയുടെ തുടക്കം 10/7 ആക്രമണത്തിലൂടെ
‘ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്’… ഹമാസ്!! ലഷ്കർ-ഇ-തൊയ്ബ, ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുന്നു, ഇത് ഇന്ത്യയ്ക്ക് ഭീഷണി, ഗാസയിൽ യുദ്ധ ഇരകൾക്ക് സഹായമെത്തിക്കുന്ന യുഎൻആർഡബ്ല്യുഎക്ക് സഹായം നൽകുന്നത് ഇന്ത്യ നിർത്തണം, ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം- ഇസ്രയേൽ
ഗാസയിലെ തുരങ്കങ്ങളിൽ കുടുങ്ങിയ 40 ഹമാസ് അംഗങ്ങളെ വധിച്ചു- ഇസ്രയേൽ, കൊല്ലപ്പെട്ടവരിൽ മൂന്നു പ്രാദേശിക കമാൻഡർമാരും ഹമാസിന്റെ പ്രവാസി നേതാക്കളിലൊരാളായ ഗാസി ഹമാദിന്റെ മകനും, പ്രതികരിക്കാൻ വിസമ്മതിച്ച് ഹമാസ്, റഫായി തുരങ്കങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നവരെ വധിക്കുകയോ, കീഴടക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇസ്രയേൽ
മധ്യസ്ഥത വഹിച്ച രാജ്യങ്ങൾ തന്നെ ഇടപടണം- ഹമാസ്!! സമാധാനകരാർ നിലവിൽ വന്ന ശേഷം ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചത് 497 തവണ, മധ്യ ഡെയ്ർ എൽ-ബലായിലും നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം, കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക്
യുഎസ് 50 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട മുതിർന്ന ഹിസ്ബുല്ല നേതാവിനെ വധിച്ച് ഇസ്രയേൽ!! ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണം, 5 പേർ കൊല്ലപ്പെട്ടു, യുഎസിന്റെ മധ്യസ്ഥതയിൽ  ലബനൻ- ഇസ്രയേൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചത് ഒരുവർഷംമുൻപ്
Page 7 of 24 1 6 7 8 24