Social icon element need JNews Essential plugin to be activated.

Tag: himanta biswa sarma

“ഇപ്പോൾ, മുസ്ലിംകൾ ബീഫ് കഴിക്കുന്നില്ല”,  എരുമ മാംസമാണ് കഴിക്കുന്നത്, ഗോമാംസം കഴിക്കുന്നവരെ ഞാൻ വെറുതെ വിടില്ല,  അവര്‍ക്കെതിരെ കേസെടുക്കും, അസം ജനത പരിഷത്ത് സ്ഥാനാര്‍ത്ഥിയെ വിരട്ടി ഹിമന്ദ ബിശ്വ ശർമ്മ
തന്റെ എല്ലാ പ്രവൃത്തികളും ഹിന്ദു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി, ഒരിക്കലും ഭരണഘടനയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ടില്ല, അതിനാല്‍ എനിക്ക് ഭയമില്ല. അസമിനും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്, മുസ്ലിം വിദ്വേഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഹിമന്ത ബിശ്വ ശര്‍മ്മ
മിയ മുസ്‌ലിങ്ങളെ പൊതുമാരാമത്ത് ജോലികള്‍ക്ക് വിളിക്കരുത്,  അസമീസ് തൊഴിലാളികള്‍ക്ക് ഒരു പാലം പണിയാന്‍ കഴിയില്ലേ??  മിയ മുസ്‌ലിംകളെ ഏതുവിധേയനേയും ബുദ്ധിമുട്ടിപ്പിക്കണം, പിഡബ്ല്യുഡി കരാറുകാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ ശര്‍മ്മ