Tag: found
BREAKING NEWS
’റോഷൻ മിജാർ, ക്ലാസ്- 7, റോൾ നമ്പർ 31’; ചെളിയിൽ നിന്നും കണ്ടെത്തിയ സ്കൂൾബാഗിനുള്ളിൽ പാഠപുസ്തകങ്ങൾ,കൂടെ 2 പേനകളും ഉച്ചഭക്ഷണവും… ജീവൻ രക്ഷിക്കാൻ കുട്ടികൾ ഓടിപ്പോയതിന്റെ ബാക്കിപത്രം; നേപ്പാൾ ദുരന്തം അവശേഷിപ്പിച്ച ഉള്ളു നീറും കാഴ്ചകൾ
BREAKING NEWS
കൂത്തുപറമ്പിൽനിന്ന് കാണാതായ 15കാരനെ കണ്ടെത്തി; മറ്റൊരാളുടെ ഫോണിൽ നിന്നും കുട്ടി വീട്ടുകാരെ വിളിച്ചു; പരീക്ഷയിലെ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള വഴക്ക് ഭയന്ന് വീടുവിട്ടതെന്ന് മൊഴി
BREAKING NEWS
പോക്സോ കേസിൽ വിധിവരാനിരിക്കെ പ്രതി മരിച്ച നിലയിൽ; തൂങ്ങിമരിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി
BREAKING NEWS
‘റോഡിലൂടെ പോകുകയായിരുന്ന ഒരാളെ ഒരു സംഘം കാറിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടു’: ഡെലിവറി ബോയിയുടെ പരാതി; മിസ്സിംഗ് കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന യുവാവ് നാലര ഗ്രാം എംഡിഎംഎയുമായി പിടിയിൽ
BREAKING NEWS
ആലുവയിൽ നിന്ന് കാണാതായ 12-കാരിയെ പൂനെയിൽ കണ്ടെത്തി; നാട് വിട്ടത് സുഹൃത്തിനൊപ്പം; ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്ത് പൊലീസ്; 25-കാരൻ കസ്റ്റഡിയിൽ