BREAKING NEWS ഉമ്മയ്ക്കെതിരെ കേസുകൊടുക്കാൻ രണ്ടാംക്ലാസുകാരൻ നടന്നത് അഞ്ചു കിലോമീറ്റർ…!!, പോലീസ് സ്റ്റേഷനെന്നു കരുതി പരാതിയുമായി ഫയർസ്റ്റേഷനിൽ.., വഴക്കു പറഞ്ഞതിന് കുട്ടി വീടുവിട്ടിറങ്ങിയ കാര്യം വീട്ടുകാർ അറിയുന്നത് ചൈൽഡ് ലൈനിൽ നിന്ന് വിളിക്കുമ്പോൾ… by pathram desk 5 February 23, 2025