Social icon element need JNews Essential plugin to be activated.

Tag: final

ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ഫൈനൽ കണ്ട് പിറ്റേദിവസം കുട്ടികളെങ്ങനെ സ്കൂളിൽ പോകും? തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നല്കണം; പകരം തിങ്കളാഴ്ച ക്ലാസ് വയ്ക്കാമല്ലോ?- വി. ശിവൻകുട്ടി
കളിച്ചത് നാലേ നാലുകളികൾ, പറത്തിയത് 16 സിക്സറുകൾ, തകർത്തത് നിരവധി റെക്കോർഡുകൾ!! 20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, സിക്സറടിയിൽ രോഹിത്തിനെ മറികടന്നു, ടൂർണമെന്റ് ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി സഞ്ജു… ഫൈനൽ ഇനിയും ബാക്കി
കിവീസെന്ന കടമ്പ ഇന്ത്യ കടക്കുമോ? ഏറ്റുമുട്ടിയ ടി 20 മൂന്ന് ലോകകപ്പിലും ഇന്ത്യയെ തേച്ചൊ‌ട്ടിച്ചു… 2023 ഏകദിനത്തിൽ ഇതേ സ്റ്റേഡിയത്തിൽ കണ്ണീരോടെ പടിയിറക്കം… നാളെ സഞ്ജുവും സംഘവും കളത്തിലിറങ്ങുമ്പോൾ തീർക്കാൻ കണക്കുകളേറെ!! മത്സരം വൈകിട്ട് 7.30ന് അഹമമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ
Page 1 of 3 1 2 3