Tag: final
BREAKING NEWS
കുട്ടിക്കൊമ്പന്മാരുടെ വരവ് പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇംഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ
BREAKING NEWS
പാക്കിസ്ഥാനു മുന്നിൽ ആരോണും സൂര്യവംശിയും വീണു, കൂറ്റൻ വിജയ ലക്ഷ്യമായിറങ്ങിയ ഇന്ത്യൻ കൗമാരപ്പട പതറുന്നു… 68 റൺസിനിടെ 5 വിക്കറ്റ് നഷ്ടമായി
BREAKING NEWS
അവസാന നിമിഷം ആശങ്കയിലാക്കി ഹാർദിക്കിന്റെ പരുക്ക്!! ആരോഗ്യ സ്ഥിതി വീണ്ടും പരിശോധിക്കും, ഹാർദിക്കില്ലെങ്കിൽ അർഷ്‌ദീപ് അകത്ത്, പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റം
BREAKING NEWS
‘അവരോട് നമുക്ക് പ്രതികാരം ചെയ്യണം, ഫൈനലിൽ ഇന്ത്യയെ വെറുതെ വിട്ടേക്കരുത്!! പാക് നായകന് കൈകൊടുത്ത് അലറിവിളിച്ച് ആരാധകൻ, മറുപടിയായി പുഞ്ചിരിയും ഫ്ലയിംഗ് കിസും പറത്തിവിട്ട് ഹാരിസ് റൗഫ്- വീഡിയോ
BREAKING NEWS
ദേ വീണ്ടും… ഒരേ വിഴവ് വീണ്ടും ആവർത്തിച്ച് കുൽദീപ്- കണക്കിനു ശകാരിച്ച് രോഹിത്