Tag: fb post
BREAKING NEWS
’27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയിലെ പെരുവിരൽ; ഇപ്പോൾ ചിലർ എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ ചേർത്ത് തന്നിട്ടുണ്ട്’- അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം പങ്കിട്ട് പി. ജയരാജൻ
BREAKING NEWS
‘വിജയന്റെയും ശശിയുടെയും ടോയ് ക്യാറ്റ്;എന്നെ വേട്ടയാടാൻ നേതൃത്വം നല്കിയ ഒരാളാണ് ഈ കോൾഡ് ബ്ലഡ്ഡ് ക്രിമിനൽ; ഒരു വാച്ച്‌ഡോഗായ പോലീസ് ഗുണ്ടയ്ക്ക് എന്നെ കായികമായി കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തതും ഇയാളാണ്; നീ കണക്ക് പറയേണ്ടി വരും‘
BREAKING NEWS
‘ആടിനെ പട്ടിയാക്കുന്ന രാഷ്ട്രീയം പിണറായി ഇനിയെങ്കിലും അവസാനിപ്പിക്ക്; 10 വർഷത്തെ ഭരണത്തിലൂടെ ആരോഗ്യ വകുപ്പിന്‍റെ നട്ടെല്ലൊടിച്ചവരാണ് ഇപ്പോൾ വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്’: പ്രതിപക്ഷ നേതാവിനെതിരെ ആരോഗ്യമന്ത്രി
BREAKING NEWS
‘ഇന്ന് ഇക്കാണുന്ന കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം’- ചരിത്രം ഓർമ്മപ്പെടുത്തി വേണുഗോപാലിന്റെ പോസ്റ്റ്; സതീശനിട്ടുള്ള കൊട്ടോ?
BREAKING NEWS
പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ വധഭീഷണി; പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്, കമന്റിട്ടവരും നിരീക്ഷണത്തിൽ